27 അങ്ങനെ, യഹോവയുടെ പുരോഹിതൻ എന്ന സ്ഥാനത്തുനിന്ന് ശലോമോൻ അബ്യാഥാരിനെ മാറ്റി. ശീലോയിൽവെച്ച്+ ഏലിയുടെ ഭവനത്തിന്+ എതിരെ യഹോവ പറഞ്ഞ വാക്കുകൾ അങ്ങനെ നിറവേറി.
22 അന്നേ ദിവസവും അവർ യഹോവയുടെ മുമ്പാകെ തിന്നുകുടിച്ച് ആഹ്ലാദിച്ചു.+ രണ്ടാമതും അവർ ദാവീദിന്റെ മകനായ ശലോമോനെ രാജാവാക്കി. യഹോവയുടെ മുമ്പാകെ അവർ ശലോമോനെ അവരുടെ നായകനായും സാദോക്കിനെ പുരോഹിതനായും+ അഭിഷേകം ചെയ്തു.+