-
1 ശമുവേൽ 27:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 തുടർന്ന്, ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ഉൾനാട്ടിലുള്ള ഏതെങ്കിലും നഗരത്തിൽ എനിക്ക് ഒരിടം തരുമോ? ഞാൻ അവിടെ കഴിഞ്ഞുകൊള്ളാം. അങ്ങയുടെ ഈ ദാസൻ എന്തിന് അങ്ങയുടെകൂടെ ഈ രാജനഗരത്തിൽ താമസിക്കണം?” 6 അങ്ങനെ, ആഖീശ് അന്നേ ദിവസം സിക്ലാഗ്+ ദാവീദിനു കൊടുത്തു. അതുകൊണ്ടാണ്, സിക്ലാഗ് ഇന്നുവരെയും യഹൂദാരാജാക്കന്മാരുടെ കൈവശമിരിക്കുന്നത്.
-