-
സങ്കീർത്തനം 60:മേലെഴുത്ത്വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
സംഗീതസംഘനായകന്; “ഓർമിപ്പിക്കലിൻലില്ലി”യിൽ ചിട്ടപ്പെടുത്തിയത്. മിക്താം.* പഠിപ്പിക്കുന്നതിനുവേണ്ടിയുള്ളത്. ദാവീദ് അരാം-നഹരേയിമിനോടും അരാം-സോബയോടും പോരാടിക്കൊണ്ടിരുന്നപ്പോൾ യോവാബ് മടങ്ങിപ്പോയി ഉപ്പുതാഴ്വരയിൽവെച്ച് 12,000 ഏദോമ്യരെ കൊന്നുവീഴ്ത്തിയപ്പോൾ ദാവീദ് രചിച്ചത്.+
-