-
2 ശമുവേൽ 4:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ശൗലിന്റെ മകനായ യോനാഥാനു+ കാലുകൾക്കു വൈകല്യമുള്ള*+ ഒരു മകനുണ്ടായിരുന്നു. കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണു ശൗലിന്റെയും യോനാഥാന്റെയും മരണവാർത്ത ജസ്രീലിൽനിന്ന്+ എത്തുന്നത്. അപ്പോൾ, വളർത്തമ്മ കുട്ടിയെയും എടുത്തുകൊണ്ട് ഓടി. അങ്ങനെ പേടിച്ച് ഓടുമ്പോൾ കുട്ടി വളർത്തമ്മയുടെ കൈയിൽനിന്ന് താഴെ വീണു. അങ്ങനെയാണ് അയാളുടെ കാലുകൾക്കു വൈകല്യമുണ്ടായത്. മെഫിബോശെത്ത്+ എന്നായിരുന്നു അയാളുടെ പേര്.
-