ഉൽപത്തി 23:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 സാറ കനാൻ+ ദേശത്തെ കിര്യത്ത്-അർബയിൽവെച്ച്,+ അതായത് ഹെബ്രോനിൽവെച്ച്,+ മരിച്ചു. അബ്രാഹാം സാറയെക്കുറിച്ച് ദുഃഖിച്ച് കരഞ്ഞു. സംഖ്യ 13:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ. യോശുവ 14:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അതുകൊണ്ടാണ്, കെനിസ്യനായ യഫുന്നയുടെ മകൻ കാലേബിന് ഇന്നുവരെ ഹെബ്രോൻ അവകാശമായിരിക്കുന്നത്. കാലേബ് ഇസ്രായേലിന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നല്ലോ.+ യോശുവ 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.* 2 ശമുവേൽ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പിന്നീട് ഇസ്രായേൽഗോത്രങ്ങളെല്ലാം ഹെബ്രോനിൽ+ ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+ 1 രാജാക്കന്മാർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദാവീദ് 40 വർഷം ഇസ്രായേലിനെ ഭരിച്ചു; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശലേമിലും.+
2 സാറ കനാൻ+ ദേശത്തെ കിര്യത്ത്-അർബയിൽവെച്ച്,+ അതായത് ഹെബ്രോനിൽവെച്ച്,+ മരിച്ചു. അബ്രാഹാം സാറയെക്കുറിച്ച് ദുഃഖിച്ച് കരഞ്ഞു.
22 അവർ നെഗെബിലേക്കു ചെന്ന് അനാക്യരായ+ അഹീമാൻ, ശേശായി, തൽമായി+ എന്നിവർ താമസിക്കുന്ന ഹെബ്രോനിൽ+ എത്തി. ഈജിപ്തിലെ സോവാൻ പട്ടണം പണിയുന്നതിന് ഏഴു വർഷം മുമ്പ് പണിതതായിരുന്നു ഹെബ്രോൻ.
14 അതുകൊണ്ടാണ്, കെനിസ്യനായ യഫുന്നയുടെ മകൻ കാലേബിന് ഇന്നുവരെ ഹെബ്രോൻ അവകാശമായിരിക്കുന്നത്. കാലേബ് ഇസ്രായേലിന്റെ ദൈവമായ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നല്ലോ.+
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.*
5 പിന്നീട് ഇസ്രായേൽഗോത്രങ്ങളെല്ലാം ഹെബ്രോനിൽ+ ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+