2 ശമുവേൽ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങനെയിരിക്കെ ദാവീദ്, “ഞാൻ യോനാഥാനെ+ ഓർത്ത് അചഞ്ചലസ്നേഹം കാണിക്കേണ്ട ആരെങ്കിലും ഇനിയും ശൗലിന്റെ ഭവനത്തിലുണ്ടോ” എന്നു ചോദിച്ചു. 2 ശമുവേൽ 16:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അപ്പോൾ രാജാവ് സീബയോട്, “ഇതാ, മെഫിബോശെത്തിനുള്ളതെല്ലാം ഇനി നിനക്കാണ്”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. യജമാനനായ രാജാവേ, എനിക്ക് എന്നും അങ്ങയുടെ പ്രീതിയുണ്ടായിരിക്കട്ടെ.”+ 2 ശമുവേൽ 19:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 പക്ഷേ, രാജാവ് മെഫിബോശെത്തിനോടു പറഞ്ഞു: “ഇനി ഒന്നും പറയേണ്ടാ. നീയും സീബയും നിലം പങ്കിട്ടെടുക്കണമെന്നാണ് എന്റെ തീരുമാനം.”+
9 അങ്ങനെയിരിക്കെ ദാവീദ്, “ഞാൻ യോനാഥാനെ+ ഓർത്ത് അചഞ്ചലസ്നേഹം കാണിക്കേണ്ട ആരെങ്കിലും ഇനിയും ശൗലിന്റെ ഭവനത്തിലുണ്ടോ” എന്നു ചോദിച്ചു.
4 അപ്പോൾ രാജാവ് സീബയോട്, “ഇതാ, മെഫിബോശെത്തിനുള്ളതെല്ലാം ഇനി നിനക്കാണ്”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. യജമാനനായ രാജാവേ, എനിക്ക് എന്നും അങ്ങയുടെ പ്രീതിയുണ്ടായിരിക്കട്ടെ.”+
29 പക്ഷേ, രാജാവ് മെഫിബോശെത്തിനോടു പറഞ്ഞു: “ഇനി ഒന്നും പറയേണ്ടാ. നീയും സീബയും നിലം പങ്കിട്ടെടുക്കണമെന്നാണ് എന്റെ തീരുമാനം.”+