3 കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിൽ+ ജനിച്ച കിലെയാബായിരുന്നു രണ്ടാമൻ. ഗശൂർരാജാവായ തൽമായിയുടെ+ മകൾ മാഖയിൽ ജനിച്ച അബ്ശാലോമായിരുന്നു+ മൂന്നാമൻ.
13ദാവീദിന്റെ മകനായ അബ്ശാലോമിനു താമാർ+ എന്നു പേരുള്ള സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. ദാവീദിന്റെ മകനായ അമ്നോനു+ താമാറിനോടു പ്രേമം തോന്നി.