34 പകരം, നീ നഗരത്തിലേക്കു തിരികെപ്പോയി അബ്ശാലോമിനോട് ഇങ്ങനെ പറയണം: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനാണ്. മുമ്പ് ഞാൻ അങ്ങയുടെ അപ്പന്റെ ദാസനായിരുന്നു. പക്ഷേ ഇപ്പോൾ, അങ്ങയുടെ ദാസനാണ്.’+ അങ്ങനെ ചെയ്താൽ എനിക്കുവേണ്ടി അഹിഥോഫെലിന്റെ ഉപദേശം വിഫലമാക്കാൻ നിനക്കാകും.+