ലേവ്യ 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “‘ജനത്തിന്റെ ഇടയിൽ പരദൂഷണം പറഞ്ഞുനടക്കരുത്.+ സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്.*+ ഞാൻ യഹോവയാണ്. 2 ശമുവേൽ 16:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പോൾ രാജാവ്, “നിന്റെ യജമാനന്റെ മകൻ* എവിടെ”+ എന്നു ചോദിച്ചു. സീബ പറഞ്ഞു: “‘എന്റെ അപ്പന്റെ രാജഭരണം ഇസ്രായേൽഗൃഹം ഇന്ന് എനിക്കു തിരികെ തരും’ എന്നും പറഞ്ഞ് അയാൾ യരുശലേമിൽത്തന്നെ കഴിയുകയാണ്.”+
16 “‘ജനത്തിന്റെ ഇടയിൽ പരദൂഷണം പറഞ്ഞുനടക്കരുത്.+ സഹമനുഷ്യന്റെ ജീവൻ അപായപ്പെടുത്താൻ നോക്കരുത്.*+ ഞാൻ യഹോവയാണ്.
3 അപ്പോൾ രാജാവ്, “നിന്റെ യജമാനന്റെ മകൻ* എവിടെ”+ എന്നു ചോദിച്ചു. സീബ പറഞ്ഞു: “‘എന്റെ അപ്പന്റെ രാജഭരണം ഇസ്രായേൽഗൃഹം ഇന്ന് എനിക്കു തിരികെ തരും’ എന്നും പറഞ്ഞ് അയാൾ യരുശലേമിൽത്തന്നെ കഴിയുകയാണ്.”+