സങ്കീർത്തനം 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവേ, എഴുന്നേൽക്കേണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ!+ അങ്ങ് എന്റെ ശത്രുക്കളുടെയെല്ലാം കരണത്ത് അടിക്കുമല്ലോ.ദുഷ്ടന്മാരുടെ പല്ലുകൾ അങ്ങ് അടിച്ച് തകർക്കും.+ സങ്കീർത്തനം 56:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഞാൻ സഹായത്തിനായി വിളിക്കുന്ന ദിവസം എന്റെ ശത്രുക്കൾ പിൻവാങ്ങും.+ ദൈവം എന്റെ പക്ഷത്തുണ്ട്, എനിക്ക് ഉറപ്പാണ്.+
7 യഹോവേ, എഴുന്നേൽക്കേണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ!+ അങ്ങ് എന്റെ ശത്രുക്കളുടെയെല്ലാം കരണത്ത് അടിക്കുമല്ലോ.ദുഷ്ടന്മാരുടെ പല്ലുകൾ അങ്ങ് അടിച്ച് തകർക്കും.+
9 ഞാൻ സഹായത്തിനായി വിളിക്കുന്ന ദിവസം എന്റെ ശത്രുക്കൾ പിൻവാങ്ങും.+ ദൈവം എന്റെ പക്ഷത്തുണ്ട്, എനിക്ക് ഉറപ്പാണ്.+