ഇയ്യോബ് 34:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവം മനുഷ്യന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം കൊടുക്കും;+അവന്റെ വഴികളുടെ ഭവിഷ്യത്തുകൾ അവന്റെ മേൽ വരുത്തും. സങ്കീർത്തനം 18:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 എന്റെ നീതിനിഷ്ഠ കണക്കാക്കി,തിരുമുമ്പാകെ എന്റെ കൈകളുടെ നിഷ്കളങ്കത പരിഗണിച്ച്,+യഹോവ എനിക്കു പ്രതിഫലം തരട്ടെ.+ സുഭാഷിതങ്ങൾ 5:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവയുടെ കണ്ണുകൾ മനുഷ്യന്റെ വഴികൾ കാണുന്നു;ദൈവം അവന്റെ പാതകളെല്ലാം പരിശോധിക്കുന്നു.+ യശയ്യ 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 നീതിമാന്മാരോട്, അവർക്കു നന്മ വരുമെന്നു പറയുക;അവരുടെ പ്രവൃത്തികൾക്കു പ്രതിഫലം ലഭിക്കും.*+ എബ്രായർ 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നെന്നും വിശ്വസിക്കേണ്ടതാണ്.+
11 ദൈവം മനുഷ്യന്റെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം കൊടുക്കും;+അവന്റെ വഴികളുടെ ഭവിഷ്യത്തുകൾ അവന്റെ മേൽ വരുത്തും.
24 എന്റെ നീതിനിഷ്ഠ കണക്കാക്കി,തിരുമുമ്പാകെ എന്റെ കൈകളുടെ നിഷ്കളങ്കത പരിഗണിച്ച്,+യഹോവ എനിക്കു പ്രതിഫലം തരട്ടെ.+
6 വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നെന്നും വിശ്വസിക്കേണ്ടതാണ്.+