1 ശമുവേൽ 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+
13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+