-
സങ്കീർത്തനം 109:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ദുഷ്ടനും വഞ്ചകനും എനിക്ക് എതിരെ വായ് തുറക്കുന്നു;
അവരുടെ നാവ് എന്നെപ്പറ്റി നുണ പറയുന്നു;+
-
സങ്കീർത്തനം 109:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അവന്റെ മക്കൾ തെണ്ടിനടക്കുന്ന ഭിക്ഷക്കാരാകട്ടെ;
നശിച്ചുകിടക്കുന്ന അവരുടെ വീടുകളിൽനിന്ന് ആഹാരം ഇരക്കാൻ ഇറങ്ങട്ടെ.
-
-
-