1 രാജാക്കന്മാർ 4:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യൂഫ്രട്ടീസ് നദിമുതൽ+ ഫെലിസ്ത്യരുടെ ദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയും ഉള്ള രാജ്യങ്ങളെല്ലാം ശലോമോൻ ഭരിച്ചു. ശലോമോന്റെ ജീവിതകാലത്തെല്ലാം അവർ ശലോമോനു കപ്പം* കൊടുക്കുകയും ശലോമോനെ സേവിക്കുകയും ചെയ്തു.+ സങ്കീർത്തനം 84:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+ സഭാപ്രസംഗകൻ 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പൈതൃകസ്വത്തുകൂടിയുണ്ടെങ്കിൽ ജ്ഞാനം ഏറെ നല്ലത്. പകൽവെളിച്ചം കാണുന്നവർക്കെല്ലാം* അതു ഗുണം ചെയ്യും. മത്തായി 6:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+ എഫെസ്യർ 3:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 നമ്മളിൽ പ്രവർത്തിക്കുന്ന തന്റെ ശക്തിയാൽ,+ നമ്മൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിനെക്കാളെല്ലാം വളരെയധികമായി ചെയ്തുതരാൻ കഴിയുന്ന ദൈവത്തിനു+
21 യൂഫ്രട്ടീസ് നദിമുതൽ+ ഫെലിസ്ത്യരുടെ ദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയും ഉള്ള രാജ്യങ്ങളെല്ലാം ശലോമോൻ ഭരിച്ചു. ശലോമോന്റെ ജീവിതകാലത്തെല്ലാം അവർ ശലോമോനു കപ്പം* കൊടുക്കുകയും ശലോമോനെ സേവിക്കുകയും ചെയ്തു.+
11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+
11 പൈതൃകസ്വത്തുകൂടിയുണ്ടെങ്കിൽ ജ്ഞാനം ഏറെ നല്ലത്. പകൽവെളിച്ചം കാണുന്നവർക്കെല്ലാം* അതു ഗുണം ചെയ്യും.
33 “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+
20 നമ്മളിൽ പ്രവർത്തിക്കുന്ന തന്റെ ശക്തിയാൽ,+ നമ്മൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിനെക്കാളെല്ലാം വളരെയധികമായി ചെയ്തുതരാൻ കഴിയുന്ന ദൈവത്തിനു+