2 ശമുവേൽ 5:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പക്ഷേ ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. 1 ദിനവൃത്താന്തം 11:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “നിനക്ക് ഒരു കാലത്തും ഇവിടെ കാൽ കുത്താനാകില്ല!”+ എന്നു പറഞ്ഞ് യബൂസിൽ താമസിക്കുന്നവർ ദാവീദിനെ കളിയാക്കി. എന്നാൽ ദാവീദ് സീയോൻ+ കോട്ട പിടിച്ചെടുത്തു. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു.
7 പക്ഷേ ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു.
5 “നിനക്ക് ഒരു കാലത്തും ഇവിടെ കാൽ കുത്താനാകില്ല!”+ എന്നു പറഞ്ഞ് യബൂസിൽ താമസിക്കുന്നവർ ദാവീദിനെ കളിയാക്കി. എന്നാൽ ദാവീദ് സീയോൻ+ കോട്ട പിടിച്ചെടുത്തു. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു.