-
1 രാജാക്കന്മാർ 2:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 മാത്രമല്ല, എന്നെക്കുറിച്ചുള്ള വാഗ്ദാനം യഹോവ നിറവേറ്റുകയും ചെയ്യും. അതായത്, ‘നിന്റെ മക്കൾ മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ എന്റെ മുമ്പാകെ വിശ്വസ്തമായി നടന്ന്+ ശ്രദ്ധാപൂർവം ജീവിച്ചാൽ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’ + എന്ന വാഗ്ദാനം.
-