2 ശമുവേൽ 8:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാധിപൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല. 1 രാജാക്കന്മാർ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അയാൾ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും+ കൂടിയാലോചന നടത്തുമായിരുന്നു. അവർ അദോനിയയ്ക്കു സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു.+
16 സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാധിപൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല.
7 അയാൾ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും+ കൂടിയാലോചന നടത്തുമായിരുന്നു. അവർ അദോനിയയ്ക്കു സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു.+