1 രാജാക്കന്മാർ 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 കൂടാതെ, നിംശിയുടെ കൊച്ചുമകനായ യേഹുവിനെ+ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലയിലെ, ശാഫാത്തിന്റെ മകനായ എലീശയെ* നിനക്കു പകരം പ്രവാചകനായും നീ അഭിഷേകം ചെയ്യണം.+
16 കൂടാതെ, നിംശിയുടെ കൊച്ചുമകനായ യേഹുവിനെ+ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലയിലെ, ശാഫാത്തിന്റെ മകനായ എലീശയെ* നിനക്കു പകരം പ്രവാചകനായും നീ അഭിഷേകം ചെയ്യണം.+