2 രാജാക്കന്മാർ 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ അയാളുടെ അമ്മയുടെ പേര് ഹെഫ്സീബ എന്നായിരുന്നു. 2 രാജാക്കന്മാർ 21:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പനായ ഹിസ്കിയ നശിപ്പിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ*+ വീണ്ടും നിർമിച്ചു. ഇസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ+ ഒരു പൂജാസ്തൂപവും*+ ബാലിനു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+
21 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ അയാളുടെ അമ്മയുടെ പേര് ഹെഫ്സീബ എന്നായിരുന്നു.
3 അപ്പനായ ഹിസ്കിയ നശിപ്പിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ*+ വീണ്ടും നിർമിച്ചു. ഇസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ+ ഒരു പൂജാസ്തൂപവും*+ ബാലിനു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+