1 ശമുവേൽ 8:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ശമുവേൽ വൃദ്ധനായപ്പോൾ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. 2 മൂത്ത മകന്റെ പേര് യോവേൽ എന്നായിരുന്നു. രണ്ടാമൻ അബീയ.+ ഇവർ ബേർ-ശേബയിൽ ന്യായാധിപന്മാരായിരുന്നു.
8 ശമുവേൽ വൃദ്ധനായപ്പോൾ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. 2 മൂത്ത മകന്റെ പേര് യോവേൽ എന്നായിരുന്നു. രണ്ടാമൻ അബീയ.+ ഇവർ ബേർ-ശേബയിൽ ന്യായാധിപന്മാരായിരുന്നു.