1 രാജാക്കന്മാർ 8:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. 13 ഞാൻ ഇതാ, അങ്ങയ്ക്കുവേണ്ടി മഹനീയമായ ഒരു ഭവനം, അങ്ങയ്ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം,+ പണിതിരിക്കുന്നു!” സങ്കീർത്തനം 135:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യരുശലേമിൽ വസിക്കുന്ന+ യഹോവയ്ക്ക്സീയോനിൽനിന്ന് സ്തുതി ഉയരട്ടെ.+ യാഹിനെ സ്തുതിപ്പിൻ!+
12 അപ്പോൾ ശലോമോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ+ വസിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. 13 ഞാൻ ഇതാ, അങ്ങയ്ക്കുവേണ്ടി മഹനീയമായ ഒരു ഭവനം, അങ്ങയ്ക്ക് എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാനം,+ പണിതിരിക്കുന്നു!”