ലേവ്യ 24:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “നീ നേർത്ത ധാന്യപ്പൊടി എടുത്ത് വളയാകൃതിയിലുള്ള 12 അപ്പം ചുടണം. ഓരോ അപ്പവും ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് ധാന്യപ്പൊടികൊണ്ടുള്ളതായിരിക്കണം. 6 അവ യഹോവയുടെ മുമ്പാകെ തനിത്തങ്കംകൊണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട് അടുക്കായി വെച്ച്+ 1 ദിനവൃത്താന്തം 9:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അവരുടെ സഹോദരന്മാരായ ചില കൊഹാത്യർക്കായിരുന്നു കാഴ്ചയപ്പത്തിന്റെ*+ ചുമതല; എല്ലാ ശബത്തിലും അവർ അത് ഉണ്ടാക്കണമായിരുന്നു.+
5 “നീ നേർത്ത ധാന്യപ്പൊടി എടുത്ത് വളയാകൃതിയിലുള്ള 12 അപ്പം ചുടണം. ഓരോ അപ്പവും ഒരു ഏഫായുടെ പത്തിൽ രണ്ട്* അളവ് ധാന്യപ്പൊടികൊണ്ടുള്ളതായിരിക്കണം. 6 അവ യഹോവയുടെ മുമ്പാകെ തനിത്തങ്കംകൊണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട് അടുക്കായി വെച്ച്+
32 അവരുടെ സഹോദരന്മാരായ ചില കൊഹാത്യർക്കായിരുന്നു കാഴ്ചയപ്പത്തിന്റെ*+ ചുമതല; എല്ലാ ശബത്തിലും അവർ അത് ഉണ്ടാക്കണമായിരുന്നു.+