-
ന്യായാധിപന്മാർ 1:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 എങ്കിലും മനശ്ശെ ബേത്ത്-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* താനാക്കും+ അതിന്റെ ആശ്രിതപട്ടണങ്ങളും കൈവശപ്പെടുത്തിയില്ല. അതുപോലെ, ദോരിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും യിബ്ലെയാമിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും മെഗിദ്ദോയിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും അവർ പിടിച്ചടക്കിയില്ല.+ കനാന്യർ ആ ദേശത്തുതന്നെ താമസിച്ചു.
-