-
യിരെമ്യ 9:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
‘വകതിരിവോടെ പെരുമാറുക.
വിലാപഗീതം ആലപിക്കുന്ന സ്ത്രീകളെ വിളിച്ചുകൂട്ടുക;+
അതിൽ പ്രഗല്ഭരായ സ്ത്രീകളെ ആളയച്ച് വരുത്തുക;
-
യിരെമ്യ 9:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 സ്ത്രീകളേ, യഹോവയുടെ സന്ദേശം കേൾക്കൂ.
നിങ്ങളുടെ കാതു ദൈവത്തിന്റെ വായിൽനിന്നുള്ള അരുളപ്പാടു കേൾക്കട്ടെ.
-
-
-