പുറപ്പാട് 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു. പുറപ്പാട് 6:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേലിന്റെ ഒരു മകളെ ഭാര്യയായി സ്വീകരിച്ചു. അവളിൽ എലെയാസരിനു ഫിനെഹാസ്+ ജനിച്ചു. കുടുംബംകുടുംബമായി ലേവ്യരുടെ പിതൃഭവനത്തലവന്മാർ ഇവരാണ്.+ സംഖ്യ 3:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ലേവ്യരുടെ മുഖ്യതലവൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരായിരുന്നു.+ എലെയാസരാണു വിശുദ്ധസ്ഥലത്തെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നവർക്കു മേൽനോട്ടം വഹിച്ചിരുന്നത്. ആവർത്തനം 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “പിന്നീട് ഇസ്രായേല്യർ ബേരോത്ത് ബനേ-ആക്കാനിൽനിന്ന് മോസരയിലേക്കു പുറപ്പെട്ടു. അവിടെവെച്ച് അഹരോൻ മരിച്ചു;+ അഹരോനെ അവിടെ അടക്കി. തുടർന്ന് മകനായ എലെയാസർ അഹരോനു പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു.+
23 അഹരോൻ ഭാര്യയായി സ്വീകരിച്ചത് അമ്മീനാദാബിന്റെ മകളും നഹശോന്റെ+ സഹോദരിയും ആയ എലീശേബയെയാണ്. എലീശേബയിൽ അഹരോനു നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ+ എന്നിവർ ജനിച്ചു.
25 അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേലിന്റെ ഒരു മകളെ ഭാര്യയായി സ്വീകരിച്ചു. അവളിൽ എലെയാസരിനു ഫിനെഹാസ്+ ജനിച്ചു. കുടുംബംകുടുംബമായി ലേവ്യരുടെ പിതൃഭവനത്തലവന്മാർ ഇവരാണ്.+
32 ലേവ്യരുടെ മുഖ്യതലവൻ പുരോഹിതനായ അഹരോന്റെ മകൻ എലെയാസരായിരുന്നു.+ എലെയാസരാണു വിശുദ്ധസ്ഥലത്തെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിരുന്നവർക്കു മേൽനോട്ടം വഹിച്ചിരുന്നത്.
6 “പിന്നീട് ഇസ്രായേല്യർ ബേരോത്ത് ബനേ-ആക്കാനിൽനിന്ന് മോസരയിലേക്കു പുറപ്പെട്ടു. അവിടെവെച്ച് അഹരോൻ മരിച്ചു;+ അഹരോനെ അവിടെ അടക്കി. തുടർന്ന് മകനായ എലെയാസർ അഹരോനു പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു.+