-
ആവർത്തനം 15:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 എന്നാൽ സൂക്ഷിച്ചുകൊള്ളുക, ‘വിമോചനത്തിനുള്ള ഏഴാം വർഷം അടുക്കാറായല്ലോ’ എന്ന ദുഷ്ടചിന്ത നീ നിന്റെ ഹൃദയത്തിൽ വെച്ചുകൊണ്ടിരിക്കരുത്.+ അങ്ങനെ ചിന്തിച്ച്, ദരിദ്രനായ നിന്റെ സഹോദരനോടു നീ ഉദാരത കാണിക്കാതിരിക്കുകയോ ഒന്നും കൊടുക്കാതിരിക്കുകയോ ചെയ്താൽ ആ സഹോദരൻ നിനക്ക് എതിരെ യഹോവയോടു നിലവിളിച്ചേക്കാം; അതു നിനക്ക് ഒരു പാപമായിത്തീരും.+
-