-
നെഹമ്യ 6:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അക്കാലത്ത്, യഹൂദയിലെ പ്രധാനികൾ+ തോബീയയ്ക്കു ധാരാളം കത്തുകൾ അയയ്ക്കുമായിരുന്നു; തോബീയ അവയ്ക്കെല്ലാം മറുപടിയും അയയ്ക്കും. 18 യഹൂദയിൽ ധാരാളം പേർ അയാളോടു കൂറു പ്രഖ്യാപിച്ചിരുന്നു. കാരണം, ആരഹിന്റെ+ മകനായ ശെഖന്യയുടെ മരുമകനായിരുന്നു അയാൾ. അയാളുടെ മകനായ യഹോഹാനാനാകട്ടെ ബേരെഖ്യയുടെ മകനായ മെശുല്ലാമിന്റെ+ മകളെയാണു വിവാഹം കഴിച്ചിരുന്നത്.
-