-
എസ്ഥേർ 3:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അപ്പോൾ ഹാമാൻ അഹശ്വേരശ് രാജാവിനോടു പറഞ്ഞു: “അങ്ങയുടെ സാമ്രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള+ ജനങ്ങൾക്കിടയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഒരു ജനമുണ്ട്.+ അവരുടെ നിയമങ്ങൾ മറ്റെല്ലാവരുടേതിൽനിന്നും വ്യത്യസ്തമാണ്. മാത്രമല്ല, രാജാവിന്റെ നിയമങ്ങൾ അവർ അനുസരിക്കുന്നുമില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിനു നല്ലതല്ല. 9 തിരുമനസ്സിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാനുള്ള ഒരു കല്പന എഴുതിയുണ്ടാക്കിയാലും. രാജാവിന്റെ ഖജനാവിൽ നിക്ഷേപിക്കാൻ 10,000 താലന്തു* വെള്ളി ഞാൻ ഉദ്യോഗസ്ഥന്മാരുടെ കൈയിൽ ഏൽപ്പിക്കാം.”*
-