സുഭാഷിതങ്ങൾ 7:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്റെ കിടക്ക ഞാൻ മീറയും അകിലും കറുവാപ്പട്ടയും കൊണ്ട് സുഗന്ധപൂർണമാക്കിയിട്ടുണ്ട്.+ ഉത്തമഗീതം 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “മീറയുടെയും കുന്തിരിക്കത്തിന്റെയുംവ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളുടെയും പരിമളം പരത്തിപുകത്തൂണുപോലെ വിജനഭൂമിയിൽനിന്ന്* ആ വരുന്നത് എന്താണ്?”+
6 “മീറയുടെയും കുന്തിരിക്കത്തിന്റെയുംവ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളുടെയും പരിമളം പരത്തിപുകത്തൂണുപോലെ വിജനഭൂമിയിൽനിന്ന്* ആ വരുന്നത് എന്താണ്?”+