-
എസ്ഥേർ 3:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അങ്ങനെ, ഒന്നാം മാസം 13-ാം ദിവസം രാജാവിന്റെ സെക്രട്ടറിമാരെ+ വിളിച്ചുകൂട്ടി. ഹാമാന്റെ ആജ്ഞകളെല്ലാം അവർ രാജാവിന്റെ സംസ്ഥാനാധിപതിമാർക്കും സംസ്ഥാനങ്ങളുടെ മേൽ അധികാരമുള്ള ഗവർണർമാർക്കും വ്യത്യസ്തജനങ്ങളുടെ പ്രഭുക്കന്മാർക്കും വേണ്ടി ഓരോ സംസ്ഥാനത്തിന് അതതിന്റെ ലിപിയിലും* ഓരോ ജനത്തിന് അവരവരുടെ ഭാഷയിലും എഴുതിയുണ്ടാക്കി.+ ഇത് അഹശ്വേരശ് രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരംകൊണ്ട് മുദ്രവെച്ചു.+
-
-
എസ്ഥേർ 3:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ആ ദിവസത്തിനുവേണ്ടി ജനമെല്ലാം ഒരുങ്ങാൻ പ്രസ്തുത രേഖയുടെ ഒരു പകർപ്പ് ഓരോ സംസ്ഥാനത്തിലും ഒരു നിയമമായി കൊടുത്ത് എല്ലാ ജനങ്ങളുടെയും ഇടയിൽ പ്രസിദ്ധമാക്കണമായിരുന്നു.
-