സങ്കീർത്തനം 74:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ശക്തിയാൽ അങ്ങ് സമുദ്രത്തെ ഇളക്കിമറിച്ചു,+കടലിലെ ഭീമാകാരജന്തുക്കളുടെ തല തകർത്തു. യശയ്യ 51:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ!തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്നവൻ!+—സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് എന്റെ പേര്.+
15 നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ!തിരമാലകൾ ഇരമ്പിയാർക്കുംവിധം സമുദ്രത്തെ ഇളക്കിമറിക്കുന്നവൻ!+—സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് എന്റെ പേര്.+