1 ദിനവൃത്താന്തം 15:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അങ്ങനെ ദാവീദും ഇസ്രായേലിലെ മൂപ്പന്മാരും സഹസ്രാധിപന്മാരും ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന്+ സന്തോഷത്തോടെ+ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തോടൊപ്പം നടന്നു. 1 ദിനവൃത്താന്തം 15:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ആർപ്പുവിളിച്ചും+ കൊമ്പും കാഹളവും+ മുഴക്കിയും ഇലത്താളം കൊട്ടിയും തന്ത്രിവാദ്യങ്ങൾ, കിന്നരം+ എന്നിവ ഉച്ചത്തിൽ വായിച്ചും കൊണ്ട് എല്ലാ ഇസ്രായേല്യരുംകൂടി യഹോവയുടെ ഉടമ്പടിപ്പെട്ടകം കൊണ്ടുവന്നു. സങ്കീർത്തനം 24:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കവാടങ്ങളേ, തല ഉയർത്തൂ!+പുരാതനവാതിലുകളേ, തുറക്കൂ!*തേജോമയനായ രാജാവ് കടന്നുവരട്ടെ!+
25 അങ്ങനെ ദാവീദും ഇസ്രായേലിലെ മൂപ്പന്മാരും സഹസ്രാധിപന്മാരും ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന്+ സന്തോഷത്തോടെ+ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തോടൊപ്പം നടന്നു.
28 ആർപ്പുവിളിച്ചും+ കൊമ്പും കാഹളവും+ മുഴക്കിയും ഇലത്താളം കൊട്ടിയും തന്ത്രിവാദ്യങ്ങൾ, കിന്നരം+ എന്നിവ ഉച്ചത്തിൽ വായിച്ചും കൊണ്ട് എല്ലാ ഇസ്രായേല്യരുംകൂടി യഹോവയുടെ ഉടമ്പടിപ്പെട്ടകം കൊണ്ടുവന്നു.