1 ദിനവൃത്താന്തം 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു. സങ്കീർത്തനം 87:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “എന്റെ ഉറവകളെല്ലാം നിന്നിലാണ്”*+ എന്നു ഗായകരും+ നർത്തകരും+ ഒരുപോലെ പറയും. സങ്കീർത്തനം 150:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കൊമ്പുവിളിയോടെ ദൈവത്തെ സ്തുതിപ്പിൻ!+ തന്ത്രിവാദ്യത്തിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ ദൈവത്തെ സ്തുതിപ്പിൻ!+
16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു.
3 കൊമ്പുവിളിയോടെ ദൈവത്തെ സ്തുതിപ്പിൻ!+ തന്ത്രിവാദ്യത്തിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ ദൈവത്തെ സ്തുതിപ്പിൻ!+