ഉൽപത്തി 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. അങ്ങനെ വെളിച്ചം ഉണ്ടായി.+ ഉൽപത്തി 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം വെളിച്ചത്തെ പകൽ എന്നും ഇരുളിനെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയായി, പ്രഭാതമായി; ഒന്നാം ദിവസം. സങ്കീർത്തനം 136:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവം വലിയ വെളിച്ചങ്ങൾ ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്. 8 അതെ, പകലിനെ വാഴാൻ സൂര്യനെ ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
5 ദൈവം വെളിച്ചത്തെ പകൽ എന്നും ഇരുളിനെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയായി, പ്രഭാതമായി; ഒന്നാം ദിവസം.
7 ദൈവം വലിയ വെളിച്ചങ്ങൾ ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്. 8 അതെ, പകലിനെ വാഴാൻ സൂര്യനെ ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.