സങ്കീർത്തനം 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 എന്നിൽനിന്ന് അങ്ങയുടെ മുഖം മറയ്ക്കരുതേ.+ കോപിച്ച് അങ്ങയുടെ ഈ ദാസനെ ഓടിച്ചുവിടരുതേ. എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ;+എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവിടരുതേ, ഉപേക്ഷിക്കയുമരുതേ. യശയ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
9 എന്നിൽനിന്ന് അങ്ങയുടെ മുഖം മറയ്ക്കരുതേ.+ കോപിച്ച് അങ്ങയുടെ ഈ ദാസനെ ഓടിച്ചുവിടരുതേ. എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ;+എന്റെ രക്ഷയുടെ ദൈവമേ, എന്നെ കൈവിടരുതേ, ഉപേക്ഷിക്കയുമരുതേ.
2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+