സങ്കീർത്തനം 23:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്റെ ശത്രുക്കൾ കാൺകെ അങ്ങ് എനിക്കു വിരുന്ന് ഒരുക്കുന്നു.+ എണ്ണകൊണ്ട് എന്റെ തലയ്ക്കു കുളിർമയേകുന്നു;*+എന്റെ പാനപാത്രം നിറഞ്ഞുകവിയുന്നു.+ സങ്കീർത്തനം 65:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 തിരുമുറ്റത്ത് വസിക്കാനായി+അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ. അങ്ങയുടെ ഭവനത്തിലെ, അങ്ങയുടെ വിശുദ്ധമായ ആലയത്തിലെ,*+ നന്മയാൽഞങ്ങൾ തൃപ്തരാകും.+
5 എന്റെ ശത്രുക്കൾ കാൺകെ അങ്ങ് എനിക്കു വിരുന്ന് ഒരുക്കുന്നു.+ എണ്ണകൊണ്ട് എന്റെ തലയ്ക്കു കുളിർമയേകുന്നു;*+എന്റെ പാനപാത്രം നിറഞ്ഞുകവിയുന്നു.+
4 തിരുമുറ്റത്ത് വസിക്കാനായി+അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ. അങ്ങയുടെ ഭവനത്തിലെ, അങ്ങയുടെ വിശുദ്ധമായ ആലയത്തിലെ,*+ നന്മയാൽഞങ്ങൾ തൃപ്തരാകും.+