9 യഹോവയുടെ ജനം ദൈവത്തിന്റെ ഓഹരിയും+
യാക്കോബ് ദൈവത്തിന്റെ അവകാശവും അല്ലോ.+
10 ദൈവം യാക്കോബിനെ വിജനഭൂമിയിൽ കണ്ടു,+
ഓരിയിടുന്ന, ശൂന്യമായ ഒരു മരുഭൂമിയിൽ.+
ദൈവം യാക്കോബിനു ചുറ്റും ഒരു സംരക്ഷണവലയം തീർത്തു;+
കണ്ണിലെ കൃഷ്ണമണിപോലെ പരിരക്ഷിച്ചു.+