സങ്കീർത്തനം 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+ സ്വർഗത്തിലാണ് യഹോവയുടെ സിംഹാസനം.+ തൃക്കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു. സൂക്ഷ്മമായി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരിശോധിക്കുന്നു.+
4 യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+ സ്വർഗത്തിലാണ് യഹോവയുടെ സിംഹാസനം.+ തൃക്കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു. സൂക്ഷ്മമായി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരിശോധിക്കുന്നു.+