2 ദിനവൃത്താന്തം 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തു.’+ സങ്കീർത്തനം 84:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നടന്നുനീങ്ങവെ അവർ ഒന്നിനൊന്നു ശക്തിയാർജിക്കുന്നു;+അവരെല്ലാം സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നു. സങ്കീർത്തനം 100:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നന്ദി അർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ കവാടങ്ങളിലേക്കു വരുവിൻ;+സ്തുതികളുമായി തിരുമുറ്റത്ത് പ്രവേശിക്കുവിൻ.+ ദൈവത്തിനു നന്ദിയേകുവിൻ, തിരുനാമത്തെ സ്തുതിക്കുവിൻ.+
6 എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തു.’+
7 നടന്നുനീങ്ങവെ അവർ ഒന്നിനൊന്നു ശക്തിയാർജിക്കുന്നു;+അവരെല്ലാം സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നു.
4 നന്ദി അർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ കവാടങ്ങളിലേക്കു വരുവിൻ;+സ്തുതികളുമായി തിരുമുറ്റത്ത് പ്രവേശിക്കുവിൻ.+ ദൈവത്തിനു നന്ദിയേകുവിൻ, തിരുനാമത്തെ സ്തുതിക്കുവിൻ.+