19 ഈ ദേവാലയത്തിന്റെ പണിക്കുവേണ്ട ഒരുക്കങ്ങളെല്ലാം+ ഞാൻ ചെയ്തിരിക്കുന്നു. ഈ ദേവാലയം പണിതുപൂർത്തിയാക്കേണ്ടതിനും അങ്ങയുടെ കല്പനകളും+ ഓർമിപ്പിക്കലുകളും ചട്ടങ്ങളും അനുസരിക്കേണ്ടതിനും എന്റെ മകനായ ശലോമോന് അങ്ങ് ഏകാഗ്രമായ ഒരു ഹൃദയം+ നൽകേണമേ.”