സങ്കീർത്തനം 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങ് എന്റെ ഹൃദയം ശോധന ചെയ്തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+അങ്ങ് എന്നെ ശുദ്ധീകരിച്ചു.+ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നുംവായ്കൊണ്ട് ലംഘനമൊന്നും ചെയ്തിട്ടില്ലെന്നും അങ്ങ് കാണും. സങ്കീർത്തനം 66:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചല്ലോ;+വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു.
3 അങ്ങ് എന്റെ ഹൃദയം ശോധന ചെയ്തു; രാത്രിയിൽ എന്നെ പരിശോധിച്ചു;+അങ്ങ് എന്നെ ശുദ്ധീകരിച്ചു.+ഞാൻ ദുഷ്ടതന്ത്രങ്ങളൊന്നും മനഞ്ഞിട്ടില്ലെന്നുംവായ്കൊണ്ട് ലംഘനമൊന്നും ചെയ്തിട്ടില്ലെന്നും അങ്ങ് കാണും.
10 ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചല്ലോ;+വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു.