4 ഒരു കാര്യം ഞാൻ യഹോവയോടു ചോദിച്ചു:
—അതിനായിട്ടാണു ഞാൻ കാത്തിരിക്കുന്നത്—
എപ്പോഴും യഹോവയുടെ പ്രസന്നത കാണാനും
എന്റെ ദൈവത്തിന്റെ ആലയത്തെ വിലമതിപ്പോടെ നോക്കിനിൽക്കാനും ആയി+
ജീവിതകാലം മുഴുവൻ യഹോവയുടെ ഭവനത്തിൽ കഴിയാൻ എന്നെ അനുവദിക്കേണമേ.+