8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്വര മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+ 9 (സീദോന്യർ ആ പർവതത്തെ സീറിയോൻ എന്നും അമോര്യർ സെനീർ എന്നും ആണ് വിളിച്ചിരുന്നത്.)