-
സുഭാഷിതങ്ങൾ 30:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അസത്യവും നുണകളും എന്നിൽനിന്ന് ദൂരെ അകറ്റേണമേ.+
ദാരിദ്ര്യമോ സമ്പത്തോ തരാതെ
എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+
9 അല്ലെങ്കിൽ ഞാൻ തൃപ്തനായിട്ട്, “ആരാണ് യഹോവ”+ എന്നു ചോദിച്ച് അങ്ങയെ തള്ളിപ്പറയാനും
ഞാൻ ദരിദ്രനായിത്തീർന്നിട്ട്, മോഷണം നടത്തി ദൈവനാമത്തിന് അപമാനം വരുത്താനും ഇടവരുമല്ലോ.
-