സങ്കീർത്തനം 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവേ, എന്റെ ശക്തി ചോർന്നുപോകുന്നതിനാൽ എന്നോടു പ്രീതി* കാട്ടേണമേ. എന്റെ അസ്ഥികൾ ഇളകുന്നതിനാൽ യഹോവേ,+ എന്നെ സുഖപ്പെടുത്തേണമേ. സങ്കീർത്തനം 41:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+ ഞാൻ അങ്ങയോടു പാപം ചെയ്തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+ സങ്കീർത്തനം 51:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും സ്വരം ഞാൻ കേൾക്കട്ടെ;അങ്ങനെ, അങ്ങ് തകർത്തുകളഞ്ഞ അസ്ഥികൾ ആനന്ദിക്കട്ടെ.+
2 യഹോവേ, എന്റെ ശക്തി ചോർന്നുപോകുന്നതിനാൽ എന്നോടു പ്രീതി* കാട്ടേണമേ. എന്റെ അസ്ഥികൾ ഇളകുന്നതിനാൽ യഹോവേ,+ എന്നെ സുഖപ്പെടുത്തേണമേ.
4 ഞാൻ പറഞ്ഞു: “യഹോവേ, എന്നോടു പ്രീതി കാട്ടേണമേ.+ ഞാൻ അങ്ങയോടു പാപം ചെയ്തിരിക്കുന്നല്ലോ;+ എന്നെ സുഖപ്പെടുത്തേണമേ.”+
8 ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും സ്വരം ഞാൻ കേൾക്കട്ടെ;അങ്ങനെ, അങ്ങ് തകർത്തുകളഞ്ഞ അസ്ഥികൾ ആനന്ദിക്കട്ടെ.+