1 ആരംഭത്തിൽ വചനമുണ്ടായിരുന്നു.+ വചനം ദൈവത്തിന്റെകൂടെയായിരുന്നു.+ വചനം ഒരു ദൈവമായിരുന്നു.+ 2 ആരംഭത്തിൽ വചനം ദൈവത്തിന്റെകൂടെയായിരുന്നു. 3 സകലവും വചനം മുഖാന്തരം ഉണ്ടായി.+ വചനത്തെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല.
വചനം മുഖാന്തരം ഉണ്ടായതു ജീവനാണ്.