സുഭാഷിതങ്ങൾ 17:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു;+വകതിരിവുള്ളവൻ ശാന്തത പാലിക്കും.+ 1 പത്രോസ് 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+
23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+