സുഭാഷിതങ്ങൾ 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നിന്നിട്ടുണ്ടെങ്കിൽ,+അപരിചിതനു കൈ കൊടുത്തിട്ടുണ്ടെങ്കിൽ,*+ സുഭാഷിതങ്ങൾ 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 വേട്ടക്കാരന്റെ പിടിയിൽപ്പെട്ട മാനിനെപ്പോലെയും*പക്ഷിപിടുത്തക്കാരന്റെ കൈയിൽപ്പെട്ട പക്ഷിയെപ്പോലെയും രക്ഷപ്പെടുക. സുഭാഷിതങ്ങൾ 20:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്ത്രം പിടിച്ചുവാങ്ങുക;+ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുക.+
6 മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നിന്നിട്ടുണ്ടെങ്കിൽ,+അപരിചിതനു കൈ കൊടുത്തിട്ടുണ്ടെങ്കിൽ,*+ സുഭാഷിതങ്ങൾ 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 വേട്ടക്കാരന്റെ പിടിയിൽപ്പെട്ട മാനിനെപ്പോലെയും*പക്ഷിപിടുത്തക്കാരന്റെ കൈയിൽപ്പെട്ട പക്ഷിയെപ്പോലെയും രക്ഷപ്പെടുക. സുഭാഷിതങ്ങൾ 20:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്ത്രം പിടിച്ചുവാങ്ങുക;+ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുക.+
5 വേട്ടക്കാരന്റെ പിടിയിൽപ്പെട്ട മാനിനെപ്പോലെയും*പക്ഷിപിടുത്തക്കാരന്റെ കൈയിൽപ്പെട്ട പക്ഷിയെപ്പോലെയും രക്ഷപ്പെടുക.
16 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്ത്രം പിടിച്ചുവാങ്ങുക;+ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുക.+