-
2 ശമുവേൽ 16:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അപ്പോൾ രാജാവ്, “നിന്റെ യജമാനന്റെ മകൻ* എവിടെ”+ എന്നു ചോദിച്ചു. സീബ പറഞ്ഞു: “‘എന്റെ അപ്പന്റെ രാജഭരണം ഇസ്രായേൽഗൃഹം ഇന്ന് എനിക്കു തിരികെ തരും’ എന്നും പറഞ്ഞ് അയാൾ യരുശലേമിൽത്തന്നെ കഴിയുകയാണ്.”+ 4 അപ്പോൾ രാജാവ് സീബയോട്, “ഇതാ, മെഫിബോശെത്തിനുള്ളതെല്ലാം ഇനി നിനക്കാണ്”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. യജമാനനായ രാജാവേ, എനിക്ക് എന്നും അങ്ങയുടെ പ്രീതിയുണ്ടായിരിക്കട്ടെ.”+
-