41 എന്നാൽ യാക്കോബിന് അപ്പൻ നൽകിയ അനുഗ്രഹം കാരണം ഏശാവ് യാക്കോബിനോടു വൈരാഗ്യം വെച്ചുകൊണ്ടിരുന്നു.+ ഏശാവ് ഇങ്ങനെ മനസ്സിൽ പറഞ്ഞു: “എന്റെ അപ്പനെ ഓർത്ത് വിലപിക്കേണ്ട കാലം അടുത്തുവരുന്നു.+ അതു കഴിഞ്ഞ് ഞാൻ എന്റെ അനിയനായ യാക്കോബിനെ കൊല്ലും.”
22 അബ്ശാലോം അമ്നോനോടു ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പറഞ്ഞില്ല. കാരണം, സ്വന്തം സഹോദരിയായ താമാറിനെ+ അപമാനിച്ച അമ്നോനോട് അബ്ശാലോമിനു വെറുപ്പായിരുന്നു.+